Home കേരളം RSA 220 എന്ന ആനവണ്ടി ഇനിമുതൽ ഇവരുടെ ജീവിത വണ്ടി.”

RSA 220 എന്ന ആനവണ്ടി ഇനിമുതൽ ഇവരുടെ ജീവിത വണ്ടി.”

by Anish Konni

23 വർഷത്തെ പ്രണയത്തിനൊടുവിൽ ഹരിപ്പാട്  K S R T C ഡിപ്പോയിലെ ഗിരി-താര എന്നിവർ ജീവിതത്തിൻറെ സ്റ്റോപ്പിൽ ഒന്നിച്ചു.നീണ്ട 23 വർഷത്തെ പ്രേണയം മാത്രമല്ല അവരെ വ്യത്യസ്തമാക്കുന്നത് ഒരേ ഡിപ്പോയിൽ ഒരേ ബസിലെ ജീവനക്കാർ. ഇടക്ക് ഒരു വട്ടം കായംകുളത്തിന് ഒരു സ്ഥലം മാറ്റം കിട്ടിയെകിലും ഗിരി അധികം താമസിക്കാതെ താരയുടെ ഡബിൾ ബെല്ലിനായി കാതോർത്തു തിരിച്ചെത്തി.പിന്നീടങ്ങോട്ട് അവർ ഒന്നിച്ചു ബസിൽ യാത്ര തുടർന്ന് ഇപ്പോൾ അവർ ജീവിതത്തിലും ഒന്നിച്ചു യാത്ര തുടരാൻ പോകുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: