കേന്ദ്രമന്ത്രി വി മുരളിധരൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡിയറ്റ് എന്ന് വിളിച്ചത് ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം.…
ഇന്ത്യ
-
-
കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കുകൂടി ഇന്ന് കൊവിഡ്…
-
മകളുടെ പേര് ആരാധകരുമായി പങ്കുവച്ച് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. ‘നില ശ്രീനിഷ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.…
-
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം…
-
കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബംഗളൂരു മണിപ്പാൽ…
-
ഇന്ത്യ
കേന്ദ്രാന്വേഷണത്തിന്റെ നിഷ്പക്ഷത വ്യക്തമായി’; ഇഡിക്കെതിരായ കേസ് റദ്ദാക്കിയത് സ്വാഗതം ചെയ്ത് വി മുരളീധരന്
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്ര…
-
സാമൂഹികം
ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് കിടക്ക നിര്‍മ്മാണം; ഫാക്ടറിയും പൂട്ടിച്ച് ഉടമയ്ക്കെതിരെ കേസുമെടുത്ത് പോലീസ്
by Web Deskby Web Deskകോവിഡ് പ്രതിരോധഭാഗമായി ഉപയോഗിച്ച ഫേസ് മാസ്ക് പിന്നീട് ഉള്ളില്‍ കുത്തിനിറച്ച് കിടക്ക നിർമ്മാണം നടത്തിയ ഫാക്ടറി പോലീസ് പൂട്ടിച്ചു.…
-
ദില്ലി: കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ്ക്കണമെന്നും…
-
ഇന്ത്യ
കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും. ദേശീയ പുരാവസ്തു…