Home obituary ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ജയപ്രകാശ് മേനോന്‍ (ജെപി കോഴിക്കോട്) അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ജയപ്രകാശ് മേനോന്‍ (ജെപി കോഴിക്കോട്) അന്തരിച്ചു

by Web Desk

കോഴിക്കോട്: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ജയപ്രകാശ് മേനോന്‍ (ജെപി കോഴിക്കോട്) അന്തരിച്ചു. 62 വയസ്സായിരുന്നു. കല്പറ്റയിലായിരുന്നു അന്ത്യം. പ്രശസ്ത നര്‍ത്തകി ജയപ്രഭാ മേനോന്‍ ആണ് ഭാര്യ.: മക്കള്‍: അഡ്വ.രാധിക മേനോന്‍ (ദല്‍ഹി) ജയകിഷ് മേനോന്‍ (ദല്‍ഹി )

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: