Home ഇന്ത്യസാമൂഹികം സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് അ​നു​ഷ്‍ക

സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് അ​നു​ഷ്‍ക

by Web Desk

അ​മ്മ​യാ​കാ​ൻ  ഒ​രു​ങ്ങു​ക​യാ​ണ് അ​നു​ഷ്ക ശ​ർ​മ. ഗ​ർ​ഭ​കാ​ല​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് അ​നു​ഷ്‍ക  ഷെ​യ​ര്‍ ചെ​യ്‍ത ഫോ​ട്ടോ​യ‍്ക്ക് വി​രാ​ട് കോ​ലി എ​ഴു​തി​യ ക​മ​ന്‍റ് ആ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ച​ര്‍ച്ച​യാ​ക്കു​ന്ന​ത്. കു​ഞ്ഞി​ന്‍റെ സ്‍പ​ര്‍ശ​നം അ​റി​യാ​നെ​ന്ന​വ​ണ്ണം വ​യ​റി​ല്‍ കൈ ​ചേ​ര്‍ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന അ​നു​ഷ്‍ക ശ​ര്‍മ​യെ​യാ​ണ് ഫോ​ട്ടോ​യി​ല്‍ കാ​ണു​ന്ന​ത്. നി​ങ്ങ​ളി​ൽ ജീ​വ​ന്‍റെ സൃ​ഷ്‍ടി അ​നു​ഭ​വി​ക്കു​ന്ന​തി​നേ​ക്കാ​ൾ യ​ഥാ​ർ​ഥ​വും വി​നീ​ത​വു​മാ​യ മ​റ്റൊ​ന്നു​മി​ല്ല എ​ന്ന് ക്യാ​പ്ഷ‍നും എ​ഴു​തി​യി​രി​ക്കു​ന്നു. ഒ​ട്ടേ​റെ ആ​രാ​ധ​ക​രാ​ണ് ഫോ​ട്ടോ​യ്‍ക്ക് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്‍റെ ലോ​കം മു​ഴു​വ​ൻ ഒ​രൊ​റ്റ ഫ്രെ​യി​മി​ൽ എ​ന്നാ​യി​രു​ന്നു വി​രാ​ടി​ന്‍റെ ക​മ​ന്‍റ . കു​ഞ്ഞി​നെ കാ​ത്തി​രി​ക്കു​ക​യാ​ണ് വി​രാ​ട് കോ​ലി. കു​ഞ്ഞ് പി​റ​ക്കാ​ൻ പോ​കു​ന്ന കാ​ര്യം ക​ഴി​ഞ്ഞ മാ​സ​മാ​ണ് വി​രാ​ടും  അ​നു​ഷ്‍ക ശ​ര്‍മ​യും അ​റി​യി​ച്ച​ത്.

 

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: