Home ഇന്ത്യസാമൂഹികം സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ എ​സ്ത​ർ :വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ എ​സ്ത​ർ :വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

by Web Desk

പു​തി​യ മേ​ക്കോ​വ​റി​ല്‍ തി​ള​ങ്ങി ന​ടി എ​സ്ത​ര്‍ അ​നി​ല്‍. എ​സ്ത​റി​ന്‍റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മി​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ ജോ ​അ​ടൂ​രാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ എ​പ്പോ​ഴും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. സ​ന്തോ​ഷ് ശി​വ​ന്‍ ചി​ത്ര​മാ​യ ജാ​ക്ക് ആ​ന്‍ഡ് ജി​ല്‍, ദൃ​ശ്യം 2 എ​ന്നി​വ​യാ​ണ് ന​ടി​യു​ടെ പു​തി​യ സി​നി​മ​ക​ള്‍. ന​ല്ല​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് എ​സ്ത​ർ അ​നി​ൽ. കോ​ക്ടെ​യി​ൽ, വ​യ​ലി​ൻ, ഡോ​ക്ട​ർ ലൗ, ​മ​ല്ലു സി​ങ്, ഓ​ഗ​സ്റ്റ് ക്ല​ബ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 2014 ൽ ​പു​റ​ത്തി​റ​ങ്ങി​യ ദൃ​ശ്യ​ത്തി​ലൂ​ടെ​യാ​ണ് എ​സ്ത​ർ ഏ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​യ​ത്. ദൃ​ശ്യ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളാ​യി​ട്ടാ​ണ് എ​സ്ത​ർ അ​ഭി​ന​യി​ച്ച​ത്.  ചി​ത്ര​ത്തി​ലെ അ​നു​മോ​ൾ എ​ന്ന ക​ഥാ​പാ​ത്രം എ​സ്ത​റി​ന് ഏ​റെ ജ​ന​പ്രീ​തി നേ​ടി​കൊ​ടു​ത്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: