Home ഇന്ത്യcovid19 live update സംസ്ഥാനത്ത് 2655 പേര്‍ക്കുകൂടി കോവിഡ്;

സംസ്ഥാനത്ത് 2655 പേര്‍ക്കുകൂടി കോവിഡ്;

by etodaymalayalam

സംസ്ഥാനത്ത് 2655 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം. 61 ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. 2113പേര്‍ക്ക് രോഗമുക്തി. 40162 സാംപിളുകള്‍ പരിശോധിച്ചു. ഇന്ന് 11 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 337 ആയി ഉയർന്നു. തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയുടെ എല്ലാഭാഗത്തും കോവിഡ് വ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: