Home ഇന്ത്യcovid19 live update സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ്

by etodaymalayalam

സംസ്ഥാനത്ത് ചൊവ്വാഴ്ച 3215 പേര്‍ക്ക് കോവിഡ് .സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ല. 2532 പേർ രോഗമുക്തരായി. ഇന്നത്തെ രോഗബാധയിൽ 3013 പേർ‌ക്കും സമ്പർക്കം വഴിയാണ് രോഗബാധ. 313 പേർ ഉറവിടം അറിയാത്തവരാണ്. 89 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം വന്നു. 12 പേർ മരിച്ചു.ആകെ മരണം 466. തിരുവനന്തപുരം ജില്ലയില്‍ മാത്രം 656 പുതിയ കോവിഡ് കേസുകള്‍, കൊല്ലം–234, പത്തനംതിട്ട–146, ആലപ്പുഴ–338, കോട്ടയം–192, ഇടുക്കി–29, എറണാകുളം–239, തൃശൂര്‍–188, പാലക്കാട്–136, മലപ്പുറം–348, വയനാട്–64, കോഴിക്കോട്–260, കണ്ണൂര്‍–213, കാസര്‍കോട്–172

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: