Home ഇന്ത്യസാമൂഹികം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ പെരുന്തിരമൃതുപൂജ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ പെരുന്തിരമൃതുപൂജ

by Web Desk

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭത്തോടനുബന്ധിച്ചുള്ള പെരുന്തിരമൃതുപൂജ 15-ന് നടക്കും.പൂജയുടെ ഭാഗമായി ദേവന് കലശം, തേൻ, നെയ്യ് എന്നിവയുടെ അഭിഷേകം ഉണ്ടായിരിക്കും. ആടിയ ശിഷ്ടം നെയ്യ്, തേൻ എന്നിവ നാലു നടകളിലെ കൗണ്ടറുകൾ വഴിയും ഭക്തർക്ക് ശീട്ടാക്കാവുന്നതാണ്. 15-ന് പുലർച്ചയ്ക്കുള്ള ദർശനത്തിന് പുറമെ ഭക്തർക്ക് രാവിലെ 9.30 മുതൽ 10.15 വരെയും വൈകീട്ട് അഞ്ചുമുതൽ ആറുമണിവരെയും മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: