Home ഇന്ത്യസാമൂഹികം വ​ര്‍ഷ​ത്തി​ന് ശേ​ഷം പു​ഷ്അ​പ്പ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍

വ​ര്‍ഷ​ത്തി​ന് ശേ​ഷം പു​ഷ്അ​പ്പ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍

by Web Desk

പ​ത്ത് വ​ര്‍ഷ​ത്തി​ന് ശേ​ഷം പു​ഷ്അ​പ്പ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍.​വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം പു​ഷ്അ​പ്പ് എ​ടു​ക്കു​ന്ന താ​രം വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് . ഷോ​ള്‍ഡ​ര്‍ ലി​ഗ് മെ​ന്‍റ് പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്ന​ത് കാ​ര​ണം ത​നി​ക്ക്  ഒ​രു പ​രി​ധി​ക്ക​പ്പു​റം കൈ ​ഉ​യ​ര്‍ത്താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ പോ​ലു​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് താ​രം വീ​ഡി​യോ​ക്കൊ​പ്പം കു​റി​ച്ചി​രി​ക്കു​ന്ന​ത്.  ത​ന്നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍ക്കും ട്രെ​യ്‌​ന​ര്‍ക്കും ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടാ​ണ് ന​ട​ന്‍റെ പോ​സ്റ്റ്.

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ കു​റി​പ്പ്:

ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍ഷ​ത്തോ​ള​മാ​യി എ​ന്‍റെ തോ​ളു​ക​ള്‍ക്ക് സാ​ര​മാ​യ ലി​ഗ​മെ​ന്‍റ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു, പ്ര​ത്യേ​കി​ച്ചും വ​ല​ത് തോ​ളി​ന്. ഒ​രു പ​രി​ധി​ക്ക​പ്പു​റം കൈ ​ഉ​യ​ര്‍ത്താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ പോ​ലു​മു​ണ്ടാ​യി​രു​ന്നു. ഒ​രു ദ​ശാ​ബ്ദ​മാ​യി ലി​ഗ​മെ​ന്‍റ് പ്രോ​ബ്ലം/​ഉ​ളു​ക്ക് എ​ന്നെ അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ബാ​ഡ്മി​ന്‍റെ​ണോ ക്രി​ക്ക​റ്റോ ക​ളി​ക്കാ​ന്‍ ക​ഴി​യാ​ത്ത ദി​വ​സ​ങ്ങ​ള്‍. ഗാ​ന​രം​ഗ​ങ്ങ​ള്‍ക്കി​ടെ എ​ന്‍റെ സു​ന്ദ​രി​മാ​രാ​യ നാ​യി​ക​മാ​രെ എ​ടു​ത്തു​യ​ര്‍ത്താ​നും പ​റ്റു​മാ​യി​രു​ന്നി​ല്ല.

ത​മാ​ശ​ക​ള്‍ക്ക​പ്പു​റ​ത്തെ യാ​ഥാ​ര്‍ഥ്യം എ​നി​ക്ക് ഒ​രു പു​ഷ്അ​പ്പ് പോ​ലും ചെ​യ്യാ​ന്‍ പ​റ്റു​മാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ്. അ​നാ​വ​ശ്യ മ​രു​ന്നു​ക​ള്‍ എ​ഴു​താ​തെ ത​ന്നെ ചി​കി​ത്സി​ച്ച ഡോ. ​മാ​മ്മ​ന്‍ അ​ല​ക്‌​സാ​ണ്ട​റി​നും ട്രെ​യ്‌​ന​ര്‍ ഷൈ​ജ​ന്‍ അ​ഗ​സ്റ്റി​നും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ന​ന്ദി അ​റി​യി​ക്കു​ന്നു. അ​ങ്ങ​നെ ജി​മ്മി​ല്‍ പോ​കു​ന്ന ആ​ള​ല്ല ഞാ​ന്‍. പ​ക്ഷേ ഷൈ​ജ​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​ക്കി​യ​ത് അ​ദ്ദേ​ഹ​മാ​ണ്. ര​ണ്ട് മാ​സം കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്‍റെ അ​വ​സ്ഥ​യ്ക്ക് വ്യ​ത്യാ​സ​മു​ണ്ടാ​ക്കി​യ​ത്.

ഈ ​വീ​ഡി​യോ കാ​ണു​ന്ന പ​ല​ര്‍ക്കും നി​സ്സാ​ര​മാ​യി തോ​ന്നാം. പ​ക്ഷേ ഞാ​ന്‍ അ​നു​ഭ​വി​ച്ച ശി​ശു​സ​ഹ​ജ​മാ​യ ആ​ഹ്ലാ​ദം അ​മൂ​ല്യ​മാ​യി​രു​ന്നു. ഇ​ത് ആ​ര്‍ക്കെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ട്ടെ​ങ്കി​ല്‍ എ​നി​ക്ക് അ​തു​മ​തി. ക​ഠി​ന​മാ​യ വേ​ദ​ന നി​ങ്ങ​ളെ ശ​ക്ത​മാ​ക്കു​ക​യും ക​ണ്ണു​നീ​ര്‍ പു​ഞ്ചി​രി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍,…സ്വ​യം പു​തു​ക്കു​ക, പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക…

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: