Home കേരളം വർഷങ്ങളായി സർവ്വീസിലില്ല; ആരോഗ്യവകുപ്പിൽ 385 ഡോക്ടർമാരെ പിരിച്ചുവിടുന്നു

വർഷങ്ങളായി സർവ്വീസിലില്ല; ആരോഗ്യവകുപ്പിൽ 385 ഡോക്ടർമാരെ പിരിച്ചുവിടുന്നു

by etodaymalayalam

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും 385 ഡോക്ടർമാരെ പിരിച്ചു വിടാൻ സർക്കാർ നടപടി ആരംഭിച്ചു. അനധികൃതമായി വർഷങ്ങളായി സർവ്വീസിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന് കണ്ടെത്തിയവരെയാണ്  പിരിച്ചു വിടാനൊരുങ്ങുന്നത്. ഡോക്ടർമാരെ കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള മറ്റു 47 ജീവനക്കാരേയും പിരിച്ചു വിടാൻ തീരുമാനമായിട്ടുണ്ട്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: