Home സാങ്കേതികം വീണ്ടുമൊരു ധ്യാൻ മാജിക്

വീണ്ടുമൊരു ധ്യാൻ മാജിക്

by Web Desk

ലവ് ആക്ഷൻ ഡ്രാമ എന്ന കന്നി ചിത്രത്തിന് ശേഷം വീണ്ടും സംവിധായക കുപ്പായം അണിയാൻ ധ്യാൻ ശ്രീനിവാസൻ.അജു വര്ഗീസ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.ഫന്റാസ്റ്റിക് ഫിലിംസ് തന്നെ  ആയിരിക്കും നിർമാണ ചുമതല നിർവഹിക്കുക.ഒരു ഫന്റാസ്റ്റിക് ഫിലിം റീയൂണിയൻ എന്ന ക്യാപ്ഷൻ ആയിട്ടാണ് അജു ചിത്രം പങ്കു വെച്ചിരിക്കുന്നത്.കൂടുതൽ സർപ്രൈസ് ഉടൻ അറിയിക്കുമെന്നും പോസ്റ്റിൽ അജു വര്ഗീസ് കുറിച്ചു .

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: