Home ഇന്ത്യ വാക്സീൻ: ശീതീകരിച്ച ട്രക്കുകളില്‍ പുണെയില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു

വാക്സീൻ: ശീതീകരിച്ച ട്രക്കുകളില്‍ പുണെയില്‍ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു

by etodaymalayalam

ശീതീകരിച്ച ട്രക്കുകളില്‍ കോവിഡ് വാക്സീന്‍ പുണെയില്‍ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത് . ‌സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‌പൂജ നടത്തിയ ശേഷമായിരുന്നു പുറപ്പെട്ടത്. ‌ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: