Home Editors Choice വരകളിലൂടെ വിസ്മയം തീർത്ത് പാനൂർ അരയാകൂർ സ്വദേശിനി അശ്വതി

വരകളിലൂടെ വിസ്മയം തീർത്ത് പാനൂർ അരയാകൂർ സ്വദേശിനി അശ്വതി

by etodaymalayalam

വരയിലൂടെ തന്റെ ഉള്ളിലെ പ്രതിഭയെ ഉണർത്തുകയാണ് കണ്ണൂർ ജില്ലയിലെ പാനൂർ അരയാകൂർ സ്വദേശിനിയായ കൊച്ചു മിടുക്കി അശ്വതി ടി.
വരയാണ് തന്റെ അഭിരുചിയും ഭാവിയും നിശ്ചയിക്കുക എന്ന് തിരിച്ചറിഞ്ഞ കൊച്ചു കലാകാരി
എണാകുളത്ത് കമ്പ്യൂട്ടർ ആനിമേഷൻ സ്കൂൾ ഓഫ് ആർട്സ് മഞ്ജാദിയിൽ ഡിഗ്രിക്ക് രണ്ടാം റാങ്കോടു കൂടി പ്രവേശനം നേടി. ഇപ്പോൾ പഠനം തുടരുന്നു.
സൗപർണിക വീട്ടിൽ സന്തോഷൻ ഷൈമയുടെ മകൾ അശ്വതി ചെറുപ്പം മുതൽ തന്റെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു. ഇപ്പോൾ അശ്വതി വരയിലൂടെ വരുമാനം കണ്ടെത്തി തുടങ്ങി. വീട്ടുകാരുംഅദ്ധ്യാപകരും നാട്ടുകാരും അശ്വതിയിലെ പ്രതിഭയ്ക്ക് വളരാൻ പ്രചോദനമേകുന്നു.

News Published by Aswathi k

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: