Home കായികം റെയ്ന മടങ്ങിയെത്തും

റെയ്ന മടങ്ങിയെത്തും

by Web Desk

അബുദാബി: സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​റു​മാ​യ സു​രേ​ഷ് റെ​യ്ന ഈ ​സീ​സ​ണി​ല്‍ ത​ന്നെ സി​എ​സ്‌​കെ ടീ​മി​ല്‍ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ര്‍. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടാ​ക്കി​യാ​യി​രു​ന്നു ടീ​മി​നൊ​പ്പം യു​എ​ഇ​യി​ല്‍ എ​ത്തി​യ ശേ​ഷം റെ​യ്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​നം​മാ​റ്റ​മു​ണ്ടാ​യ അ​ദ്ദേ​ഹം ടീ​മി​ല്‍ തി​രി​കെ​യെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. റെ​യ്ന ഈ ​സീ​സ​ണി​ല്‍ സി​എ​സ്‌​കെ​യ്ക്കാ​യി ക​ളി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് മു​ന്‍ വി​ക്ക​റ്റ് കീ​പ്പ​റും ക​മ​ന്‍റേ​റ്റ​റു​മാ​യ ദീ​പ് ദാ​സ്ഗു​പ്ത.റെ​യ്ന ഈ ​സീ​സ​ണി​ല്‍ ത​ന്നെ സി​എ​സ്‌​കെ​യി​ല്‍ തി​രി​കെ​യെ​ത്തു​മെ​ന്നാ​ണ് താ​ന്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് ദാ​സ്ഗു​പ്ത പ​റ​ഞ്ഞു. ക്വാ​റ​ന്‍റീ​ന്‍ നി​യ​മ​ങ്ങ​ളും മ​റ്റും കാ​ര​ണം ഐ​പി​എ​ല്ലി​ലെ ആ​ദ്യ​ത്തെ കു​റ​ച്ചു മ​ല്‍സ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​നു ന​ഷ്ട​മാ​യേ​ക്കും. പ​ക്ഷെ സി​എ​സ്‌​കെ ക്യാം​പി​ല്‍ റെ​യ്ന മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. റെ​യ്ന​യ്ക്കു പ​ക​ര​ക്കാ​ര​നെ സി​എ​സ്‌​കെ ഇ​നി​യും പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കു​ന്ന​തും ഇ​തേ കാ​ര​ണം കൊ​ണ്ടാ​ണെ​ന്നും ദാ​സ്ഗു​പ്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. റെ​യ്ന​യ്ക്കു ശേ​ഷം പി​ന്‍മാ​റി​യ വെ​റ്റ​റ​ന്‍ സ്പി​ന്ന​ര്‍ ഹ​ര്‍ഭ​ജ​ന്‍ സി​ങി​ന്‍റെ പ​ക​ര​ക്കാ​ര​നെ സി​എ​സ്‌​കെ തേ​ടു​ന്നു​ണ്ട്. പ​ക്ഷെ റെ​യ്ന​യു​ടെ കാ​ര്യ​ത്തി​ല്‍ സി​എ​സ്‌​കെ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.ഐ​പി​എ​ല്ലി​ല്‍ മ​ട​ങ്ങി​യെ​ത്താ​നു​ള്ള സാ​ധ്യ​ത റെ​യ്ന നേ​ര​ത്തേ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ത്യ​യി​ല്‍ തി​രി​കെ​യെ​ത്തി​യ ശേ​ഷം സം​സാ​രി​ക്ക​വെ​യാ​ണ് ഒ​രു​പ​ക്ഷെ സി​എ​സ്‌​കെ ക്യാം​പി​ല്‍ ത​ന്നെ ഇ​നി​യും ക​ണ്ടേ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഇ​പ്പോ​ള്‍ ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യു​ക​യാ​ണെ​ങ്കി​ലും ഇ​വി​ടെ​യും പ​രി​ശീ​ല​നം തു​ട​രു​ന്നു​ണ്ട്. യു​എ​ഇ​യി​ലെ സി​എ​സ്‌​കെ ക്യാം​പി​ല്‍ വീ​ണ്ടും ത​ന്നെ കാ​ണാ​നു​ള്ള സാ​ധ്യ​ത നി​ങ്ങ​ള്‍ക്കു ഒ​രി​ക്ക​ലും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു റെ​യ്ന​യു​ടെ വാ​ക്കു​ക​ള്‍.റെ​യ്ന​യെ​പ്പോ​ലെ ത​ന്നെ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍ന്നു സി​എ​സ്‌​കെ ടീ​മി​ല്‍ നി​ന്നു പി​ന്‍മാ​റി​യ വെ​റ്റ​റ​ന്‍ സ്പി​ന്ന​ര്‍ ഹ​ര്‍ഭ​ജ​ന്‍ സി​ങി​ന് അ​നു​യോ​ജ്യ​നാ​യ പ​ക​ര​ക്കാ​ര​നെ ദാ​സ്ഗു​പ്ത നി​ര്‍ദേ​ശി​ക്കു​ന്നു.

ഹ​ര്‍ഭ​ജ​നു പ​ക​രം ആ​രെ​ന്നു ചോ​ദി​ച്ചാ​ല്‍ അ​ധി​കം താ​ര​ങ്ങ​ളെ​യൊ​ന്നും ചൂ​ണ്ടി​ക്കാ​ണി​ല്ല. ജ​ല​ജ് സ​ക്സേ​ന​യാ​ണ് പ​ക​ര​മെ​ത്താ​ന്‍ ഏ​റ്റ​വും അ​ര്‍ഹ​ത​യു​ള്ള താ​ര​മെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്ന​ത്. വ​ള​രെ മി​ക​ച്ച ഓ​ള്‍റൗ​ണ്ട​റാ​ണ് സ​ക്സേ​ന. സി​എ​സ്‌​കെ അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു വ​രാ​ന്‍ ശ്ര​മി​ക്ക​ണം. ഭാ​ജി​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ഏ​റ്റ​വും മി​ക​ച്ച ഓ​പ്ഷ​ന്‍ സ​ക്സേ​ന​യാ​ണെ​ന്നും ദാ​സ്ഗു​പ്ത കൂ​ട്ടി​ച്ചേ​ര്‍ത്തു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: