Home Breaking News യുപിയിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി;

യുപിയിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി;

by Web Desk

ആഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആഗ്രയില്‍ രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ വ​ൻ പൊ​ട്ടി​ത്തെ​റി. സി​ക്ക​ന്ദ്ര​യി​ലു​ള്ള രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില‌ാണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് വ​ലി​യ രീ​തി​യി​ലാ​ണ് തീ ​പ​ട​ർ​ന്നിരിക്കുന്നത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സി​ക്ക​ന്ദ്ര​ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

ആഗ്ര എസ്.പി അടക്കം വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കിലോമീറ്റര്‍ അകലെ വരെ തീപിടുത്തത്തിന്‍റെ കറുത്ത പുക കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: