Home കേരളം ‘മരണസംഖ്യ ഉയരും’; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

‘മരണസംഖ്യ ഉയരും’; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

by etodaymalayalam

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ മരണസംഖ്യ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുവരെ കേരളം പൊരുതി നിന്നെന്ന് ആരോഗ്യന്ത്രി പറഞ്ഞു.. ആരും റോഡില്‍ കിടക്കാന്‍ ഇടവരരുത്. എല്ലാവര്‍ക്കും ശ്രദ്ധം വേണം. കോളനികളില്‍ രോഗം പടരാന്‍ ഇട വരരുത്. വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും. ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നും ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: