Home കേരളം ‘മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരിയുടെ നീക്കം കേസ് അട്ടിമറിക്കാൻ’: രമേശ്

‘മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരിയുടെ നീക്കം കേസ് അട്ടിമറിക്കാൻ’: രമേശ്

by etodaymalayalam

മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഐഎം അധഃപതിച്ചുവെന്നും വർഗീയത ഇളക്കിവിടാനുള്ള നീചമായ ശ്രമമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തുന്നത്. സ്വർണക്കടത്ത് ചർച്ച വഴിതിരിച്ചു വിടുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ജനങ്ങളെ ഒന്നിച്ചു നിർത്തേണ്ട മുഖ്യമന്ത്രി വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. ജലീലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: