Home ഇന്ത്യകുറ്റകൃത്യം ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരില്‍ മണി എക്സ്ചേഞ്ച്, സ്ഥാപനം തുടങ്ങിയത് മയക്കുമരുന്ന് വിറ്റ് കിട്ടുന്ന കറന്‍സി മാറാനെന്ന് പി.കെ ഫിറോസ്

ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരില്‍ മണി എക്സ്ചേഞ്ച്, സ്ഥാപനം തുടങ്ങിയത് മയക്കുമരുന്ന് വിറ്റ് കിട്ടുന്ന കറന്‍സി മാറാനെന്ന് പി.കെ ഫിറോസ്

by Web Desk

കോഴിക്കോട്: ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയില്‍ 2015ല്‍ ബാംഗ്ലൂരില്‍ മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങിയെന്ന രേഖകള്‍ പുറത്തുവിട്ടാണ് പുതിയ ആരോപണം.

ഗോവയില്‍ വിദേശികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന് പിടിയിലായ അനൂപ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. വിദേശികളില്‍ നിന്ന് ലഭിക്കുന്ന കറന്‍സി മാറാനാണ് ബിനീഷ് ഈ സ്ഥാപനം തുടങ്ങിയതെന്നും ഇക്കാര്യത്തില്‍ എന്‍ഫോഴ്സമെന്റ് അന്വേഷണം നടത്തണമെന്നും ഫിറോസ് ആരോപിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: