Home കേരളം ‘പൊലീസ് നിയമ ഭേദഗതി ’; നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

‘പൊലീസ് നിയമ ഭേദഗതി ’; നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

by etodaymalayalam

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന ,ര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ ഇത് വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: