Home കേരളം പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐ. അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയില്‍

പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐ. അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയില്‍

by etodaymalayalam

ന്യൂഡൽഹി : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്. സർക്കാരിന്റെ അപ്പീലിൽ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണം എന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കൾ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയേക്കും.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: