Home ഇന്ത്യസാമൂഹികം പൂ​നം പാ​ണ്ഡെ വി​വാ​ഹി​ത​യാ​യി

പൂ​നം പാ​ണ്ഡെ വി​വാ​ഹി​ത​യാ​യി

by Web Desk

ബോ​ളി​വു​ഡി​ല്‍ നി​ന്നു​മൊ​രു താ​ര​വി​വാ​ഹ​ത്തി​ന്‍റെ വാ​ര്‍ത്ത​ക​ള്‍ പു​റ​ത്ത് വ​രി​ക​യാ​ണ്. ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലു​മാ​യ പൂ​നം പാ​ണ്ഡെ​യും സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ സാം ​ബോം​ബെ​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യി എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​മെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. എ​ങ്കി​ലും കൃ​ത്യ​മാ​യൊ​രു ദി​വ​സം പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ഇ​രു​വ​രു​ടെ​യും വി​വാ​ഹ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ‘ഏ​ഴ് ജ​ന്മം നി​ങ്ങ​ളോ​ടൊ​പ്പം ക​ഴി​യു​ന്ന​തി​നാ​യി ഇ​വി​ടെ കാ​ത്തി​രി​ക്കു​ന്നു’ എ​ന്ന ക്യാ​പ്ഷ​നി​ല്‍ പ്രി​യ​ത​മ​നൊ​പ്പം വി​വാ​ഹ വേ​ഷ​ത്തി​ല്‍ നി​ല്‍ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു പൂ​നം ഇ​ന്‍സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​വേ​ദി​യി​ല്‍ നി​ന്നും ഇ​രു​വ​രും പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ച് ചും​ബി​ക്കു​ന്ന ചി​ത്ര​വും ന​ടി പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോെ​ട താ​ര​ദ​മ്പ​തി​മാ​ര്‍ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​രും എ​ത്തി കൊ​ണ്ടി​രി​ക്കൂ​ക​യാ​ണ്. എ​ന്നും ഇ​തു​പോ​ലെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ന്‍ നി​ങ്ങ​ള്‍ക്ക് സാ​ധി​ക്ക​ട്ടെ എ​ന്നാ​ണ് ക​മ​ന്‍റു​ക​ളി​ല്‍ നി​റ​യെ. കൂ​ടു​ത​ല്‍ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​ശേ​ഷ​ങ്ങ​ള്‍ പൂ​നം ത​ന്നെ പ​ങ്കു​വെ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ചാ​ര​പ്ര​കാ​ര​മാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പു​റ​ത്ത് വി​ട്ട ചി​ത്ര​ത്തി​ല്‍ ക​ടും നീ​ല​നി​റ​മു​ള്ള ലെ​ഹ​ങ്ക​യ​യി​രു​ന്നു പൂ​ന​ത്തി​ന്‍റെ വേ​ഷം. ക​ഴു​ത്തി​ല്‍ നി​റ​ഞ്ഞ് നി​ല്‍ക്കു​ന്ന ത​ര​ത്തി​ലു​ള്ള ജോ​ക്ക​ര്‍ നെ​ക്ലേ​സും മ​റ്റ് ആ​ക്‌​സ​സ​റീ​സു​ക​ളും ആ​യി​രു​ന്നു പൂ​ന​ത്തി​ന്‍റെ​ത്. അ​തി​നോ​ട് സ​മാ​ന​മാ​യൊ​രു ഷ​ര്‍വാ​ണി​യാ​യി​രു​ന്നു സാ​മി​ന്‍റെ​ത്. കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് കൊ​ണ്ടാ​ണ് വി​വാ​ഹം ന​ട​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു പൂ​ന​വും സാ​മും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞെ​ന്ന് സൂ​ചി​പ്പി​ച്ച് ഒ​രു ചി​ത്രം സാം ​ത​ന്നെ​യാ​യി​രു​ന്നു ഇ​ന്‍സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്ത് വി​ട്ട​ത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: