Home കേരളം തിരുവല്ല സ്വദേശി ഡൽഹിയിൽ അപകടത്തിൽ മരിച്ചു

തിരുവല്ല സ്വദേശി ഡൽഹിയിൽ അപകടത്തിൽ മരിച്ചു

by etodaymalayalam

ഡൽഹിയിൽ റോഡ് അപകടത്തിൽ തിരുവല്ല സ്വദേശി ബെൻ ജോൺസൻ (34) മരിച്ചു. ഇന്നലെ വൈകിട്ട് 7 മണിക്ക് ആയിരുന്നു സംഭവം നടന്നത്. മൃതദേഹം ട്രോമാ സെന്ററിൽ. ഡൽഹിയിൽ കിഷൻഗഡിൽ ആയിരുന്നു താമസം.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: