Home ഇന്ത്യ ‘ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം’; സുപ്രിംകോടതി

‘ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം’; സുപ്രിംകോടതി

by etodaymalayalam

ജനപ്രതിനിധികൾ പ്രിതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി. ഇതിനുള്ള കർമ പദ്ധതി തയാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രിംകോടതി നിർദേശം നൽകി.

സ്‌റ്റേ അനുവദിച്ചിട്ടുള്ള കേസുകൾ പ്രത്യേകം പരിഗണിക്കണം. സ്റ്റേ തുടരണോ എന്നതിൽ തീരുമാനമെടുക്കണം. കൊവിഡ് സാഹചര്യം വിചാരണയ്ക്ക് തടസമാവരുതെന്നും വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഇതിനായി ഉപയോഗിക്കണമെന്നും ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: