Home കേരളം കേരളത്തിൽ കാലവർഷം സജീവം; രണ്ടു ദിവസം കൂടി തുടരും

കേരളത്തിൽ കാലവർഷം സജീവം; രണ്ടു ദിവസം കൂടി തുടരും

by etodaymalayalam

കേരളത്തിൽ കാലവർഷം സജീവമായി തുടരുന്നു. വടക്കൻ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും യൊല്ലോ അർട്ടുമുണ്ട്. രണ്ടുദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: