Home ഇന്ത്യകുറ്റകൃത്യം കുട്ടി ആണാണോ എന്നറിയാൽ ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ഭർത്താവ്

കുട്ടി ആണാണോ എന്നറിയാൽ ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ഭർത്താവ്

by Web Desk
ബദാൻ: കുട്ടി ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധച്ച്‌ ഭര്‍ത്താവ്. ഉത്തർപ്രദേശിലെ ബദാന്‍ ജില്ലയിലെ നെക്പൂരിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവിനെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: