Home Uncategorised കാ​ട് ദ​ത്തെ​ടു​ത്ത് പ്ര​ഭാ​സ്

കാ​ട് ദ​ത്തെ​ടു​ത്ത് പ്ര​ഭാ​സ്

by Web Desk

കാ​ട് ദ​ത്തെ​ടു​ത്ത് പ്ര​ഭാ​സ്. ഹൈ​ദ​രാ​ബാ​ദി​ലെ ഖാ​സി​പ​ള്ളി അ​ര്‍ബ​ന്‍ ഫോ​റ​സ്റ്റാ​ണ് പ്ര​ഭാ​സ് ദ​ത്തെ​ടു​ത്ത്. വ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ര​ണ്ട് കോ​ടി രൂ​പ​യാ​ണ് പ്ര​ഭാ​സ് സം​ഭാ​വ​ന ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ടി​ആ​ര്‍എ​സ് രാ​ജ്യ​സ​ഭാ എം​പി ജെ. ​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഗ്രീ​ന്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ഭാ​സ് വ​നം ദ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്.​പ്ര​ഭാ​സും തെ​ല​ങ്കാ​ന വ​നം മ​ന്ത്രി അ​ലോ​ല ഇ​ന്ദ്ര ക​ര​ണ്‍ റെ​ഡ്ഡി​യും ജെ. ​സ​ന്തോ​ഷ് കു​മാ​ര്‍ എം​പി​യും ചേ​ര്‍ന്ന് അ​ര്‍ബ​ന്‍ വ​ന പാ​ര്‍ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി.

പ്ര​ഭാ​സി​ന്‍റെ പി​താ​വ് യു​വി​എ​സ് രാ​ജു​വി​ന്‍റെ പേ​രി​ല്‍ ഈ ​പാ​ര്‍ക്ക് അ​റി​യ​പ്പെ​ടും. കൂ​ടാ​തെ റി​സ​ര്‍വ് ഫോ​റ​സ്റ്റ് മേ​ഖ​ല​യി​ല്‍ മ​ര​ത്തൈ​ക​ളും ന​ട്ടു. വ​ന​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​മാ​ണ് അ​ര്‍ബ​ന്‍ ഫോ​റ​സ്റ്റ് പാ​ര്‍ക്ക് ആ​ക്കി മാ​റ്റു​ന്ന​ത്.​ബാ​ക്കി​യു​ള്ള പ്ര​ദേ​ശം സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി തു​ട​രും. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വ​നം. ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ക്ക് പേ​രു കേ​ട്ട​താ​ണ് ഖാ​സി​പ​ള്ളി റി​സ​ര്‍വ് വ​നം.​രാ​ധേ ശ്യാം ​ആ​ണ് പ്ര​ഭാ​സി​ന്‍റെ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: