Home കേരളം കരിയിൽ മുങ്ങിയ സർക്കാറിനെ ഇനി എവിടെ കരി വാരി തേക്കാൻ?; ചെന്നിത്തല

കരിയിൽ മുങ്ങിയ സർക്കാറിനെ ഇനി എവിടെ കരി വാരി തേക്കാൻ?; ചെന്നിത്തല

by etodaymalayalam

കരിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന സർക്കാറിനെ ഇനി പ്രതിപക്ഷം കരി വാരി തേയ്ക്കേണ്ടതുണ്ടോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവും മുഖ്യമന്തി നൽകിയിട്ടില്ല. റെഡ് ക്രസന്റുമായി ഉണ്ടാക്കിയ എംഒയുവിന്റെ കോപ്പി ചോദിച്ചിട്ട് പോലും സർക്കാർ തന്നില്ല. അഴിമതിയ്ക്ക് കുട പിടിക്കുന്നതും നെറികേടിന്റെ മാർഗം സ്വീകരിക്കുന്നതും മുഖ്യമന്ത്രിയാണ്. . ലൈഫ് പദ്ധതിയിൽ കടുത്ത ദുരൂഹതയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 17000കിലോ ഈന്തപ്പഴത്തിന്റെ അഴിമതി നടന്നതും പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: