Home കേരളം കമറുദ്ദീനെയും സംഘത്തെയും തടഞ്ഞ് ലീഗ് നേതൃത്വം

കമറുദ്ദീനെയും സംഘത്തെയും തടഞ്ഞ് ലീഗ് നേതൃത്വം

by etodaymalayalam

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ വിശദീകരണം നല്‍കാനായി പാണക്കാട്ടേക്ക് പുുറപ്പെട്ട എംസി കമറുദ്ദീന്‍ എംഎല്‍എയോട്് കൂടിക്കാഴ്ചക്ക് എത്തേണ്ടതില്ലെന്ന് ലീഗ് നേതൃത്വം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാനായി കമറുദ്ദീനും അദ്ദേഹത്തെ അനുകൂലിക്കുന്ന സംഘവും കാസര്‍കോടുനിന്നും മലപ്പുറത്ത് എത്തിയിരുന്നു. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് പാണക്കാടേക്ക് വരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.

തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് പറയാനുള്ളതുകൂടി നേതൃത്വം കേള്‍ക്കണെമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോഴത്തെ നീക്കം. പരാതിക്കാരില്‍ ഭൂരിപക്ഷവും ലീഗ് പ്രവര്‍ത്തകരാണ്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: