Home ഇന്ത്യcovid19 live update എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk
കൊല്ലം:  എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാവിലെപാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
കൊല്ലം ലോക്സഭയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. കെ സി വേണുഗോപാല്‍ എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പ്രേമചന്ദ്രന് ഒപ്പം പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: