Home കായികം ഇ​ത് ച​രി​ത്രം; രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നൂ​റു ഗോ​ള്‍ തി​ക​ച്ച്‌ റൊ​ണാ​ള്‍​ഡോ.

ഇ​ത് ച​രി​ത്രം; രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നൂ​റു ഗോ​ള്‍ തി​ക​ച്ച്‌ റൊ​ണാ​ള്‍​ഡോ.

by Anish Konni

സ്റ്റോ​ക്ക്ഹോം: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ 100 ഗോ​ള്‍ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി പോ​ര്‍​ച്ചു​ഗീ​സ് സൂ​പ്പ​ര്‍​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ളി​ല്‍ സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണോ നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്. യൂ​റോ​പ്പി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം രാ​ജ്യ​ത്തി​ന് വേ​ണ്ടി നൂ​റു ഗോ​ളു​ക​ള്‍ നേ​ടു​ന്ന​ത്.

സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ഹാ​ഫ് ടൈ​മി​ന് തൊ​ട്ടു മു​മ്ബ് കി​ട്ടി​യ ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യി വ​ല​യി​ല്‍ എ​ത്തി​ച്ചാ​ണ് താ​രം നൂ​റു ഗോ​ള്‍ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 2-0ന് ​പോ​ര്‍​ച്ചു​ഗ​ല്‍ ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം​ഗോ​ള്‍ നേ​ടി​യ​തും റോ​ണോ ആ​യി​രു​ന്നു. 72-ാം മി​നി​റ്റി​ലാ​ണ് താ​രം ര​ണ്ടാ​മ​ത്തെ ഗോ​ള്‍ വ​ല​യി​ലാ​ക്കി​യ​ത്.

165 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് റൊ​ണാ​ള്‍​ഡോ നൂ​റു ഗോ​ള്‍ നേ​ടി​യ​ത്. രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​റാ​ന്‍ ഇ​തി​ഹാ​സം അ​ലി ദെ ​മാ​ത്ര​മാ​ണ് റൊ​ണാ​ള്‍​ഡോ​യ്ക്ക് മു​ന്നി​ലു​ള്ള​ത്. 109 ഗോ​ളു​ക​ളാ​ണ് അ​ലി ഇ​റാ​നാ​യി നേ​ടി​യി​ട്ടു​ള്ള​ത്.

2019 ന​വം​ബ​റി​ല്‍ ല​ക്സം​ബ​ര്‍​ഗി​നെ​തി​രെ​യാ​ണ് പോ​ര്‍​ച്ചു​ഗ​ലി​നാ​യി റൊ​ണാ​ള്‍​ഡോ ഇ​തി​നു മു​ന്‍​പ് ഗോ​ള്‍ നേ​ടി​യ​ത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: