Home ഇന്ത്യcovid19 live update അർജുൻ കപൂറിന് പിന്നാലെ മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

അർജുൻ കപൂറിന് പിന്നാലെ മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

by Web Desk

മുംബൈ: ബോളിവുഡ് താരം അർജുൻ കപൂറിന് പിന്നാലെ മലൈക അറോറയ്ക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒരു വാർത്താ വെബ്‌സൈറ്റിനോട് ആണ് മലൈക ഈ വിവരം പ്രതികരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുംബൈയിൽ വീട്ടിൽ ക്വാറന്റീനിലാണ് താരം. ‘ആരോഗ്യത്തോടെയും ശക്തിയോടെയും തിരിച്ചു വരും’ എന്നാണ് മലൈക വ്യക്തമാക്കിയത്. നേരത്തെ മലൈകയുടെ ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ നിർത്തി വെച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: