Home കൂടുതൽമറ്റുള്ളവ അളവില്‍ കൂടുതല്‍ മദ്യവുമായി എക്‌സൈസ് സിഐ പിടിയില്‍

അളവില്‍ കൂടുതല്‍ മദ്യവുമായി എക്‌സൈസ് സിഐ പിടിയില്‍

by Web Desk

ആലപ്പുഴ: അളവില്‍ കൂടുതല്‍ മദ്യവുമായി എക്‌സൈസ് സിഐ പിടിയില്‍. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഷിബുവാണ് പിടിയിലായത്. ചേര്‍ത്തലയില്‍ നടന്ന വാഹപരിശോധനക്കിടയിലാണ് ഏഴ് ലിറ്ററോളം മദ്യവുമായി ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍.

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: