Home ഇന്ത്യസംസ്ഥാനംDelhi അനുശോചിച്ചു

അനുശോചിച്ചു

by etodaymalayalam

ഡൽഹി.ഡി എം എ ആർ കെ പുരം ഏരിയ എക്സിക്യൂട്ടീവ് അംഗ മായ ശ്രി വി എസ് ജോസഫ് കോവിഡ് ബാധിച്ചു നിര്യാതനായി അദ്ദേഹ ട്ടോടുള്ള ആദര സൂചകമായി ഏരിയ കമ്മിറ്റി അനുശോചന യോഗം 13.12.20 നു സംഘടിപ്പിച്ചു. യോഗത്തിൽ എ ൻ വിജയൻ, ഒ ഷാജി കുമാർ, പ്രബലാകുമാർ, രത്‌നാകരൻ നമ്പ്യാർ, എം കെ വിജയകുമാർ, മധു സൂധനൻ, എ വി പ്രകാശൻ, ജയചന്ദ്രൻ, പി വി രമേശൻ, എം ഡി പിള്ള എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy
%d bloggers like this: